Nikon

Lorry driver suffered chest pain while climbing… Vehicle

കയറ്റത്തിൽ വെച്ച് ലോറി ഡ്രൈവർക്ക് നെഞ്ചുവേദന… വാഹനം പിന്നോട്ടിറങ്ങി അപകടം…

#Lorry #driver #suffered #chest #pain #climbing.. #Vehicle

“MediaoneTV Live”

The lorry driver suffered chest pain while climbing… The vehicle backed down and the accident occurred… on the Aluva-Perumbavoor road…

source

 

To see the full content, share this page by clicking one of the buttons below

Related Articles

33 Comments

  1. Covid 19 Vaccine നു ശേഷം ഹാർട്ട്‌ അറ്റാക്ക് നിരീക്ക് വർധിച്ചിട്ടുണ്ട് 😢

  2. ലൈസൻസ് നിയമം ആരും പാലിക്കുന്നില്ല.. ഭാരം കയറ്റിയ വണ്ടികളെ ബഹുമാനിക്കണം…. തൊട്ടു പുറകിൽ പോവരുത്… ലോഡിൽ കയറ്റം കയറുമ്പോൾ തടസ്സം സൃഷ്ടിക്കരുത്… ആരോട് പറയാൻ…

  3. ആ ഹെൽമറ്റ് കാരന്റെ കൂടെ വന്ന ആൾക്ക് എന്തെങ്കിലും പറ്റിയോ😮😮😮

  4. ഈ അപകടത്തിൽ പെട്ട ഡ്രൈവർ എന്റെ സഹോദരൻ ആണ്. പെട്ടന്നുണ്ടായ നെഞ്ചുവേദനയും ഫിക്സും കാരണം വാഹനം നിയന്ത്രിക്കാൻ സാധിച്ചില്ല. ഇപ്പോൾ ആളെ തൃശൂർ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്. അപകടനില തരണം ചെയ്യുമെന്ന് കരുതുന്നു…

  5. 6 wheel ആയത് കൊണ്ട് വലിയ അപകടം ഒഴിവായി 12 വീൽ ആയിരുനെങ്ങിൽ ഇവിടേം വണ്ടി നിൽക്കില്ല 😓😓 ആ ചേട്ടൻ സുഖം ലഭിക്കട്ടെ

  6. വാക്സിൻ എടുത്ത് ഇപ്പൊ എത്ര പേരാണ് ഹാർട്ട് അറ്റാക്ക് വന്നു അകാലത്തിൽ മരണമടഞ്ഞത് 😥

Leave a Reply