Sony

Restoration sony Hi fi system | protect push power | stk

Restoration sony Hi fi system | protect push power | stk 402-120S ic സ്ക്രാപ്പിൽ ഉറങ്ങിയ പുലി.

#Restoration #sony #system #protect #push #power #stk

“UNNIS TECH VLOG”

Restoration sony Hi fi system | protect push power | stk 402-120S ic SLEEPING TIGER IN SCRAP.

source

 

To see the full content, share this page by clicking one of the buttons below

Related Articles

47 Comments

  1. എന്റെ കയ്യിൽ ഒരു സോണിയുടെ ഡിജിറ്റലൈസ് പോയി എന്നാണ് പറയുന്നത് ശരിയാക്കാൻ വല്ല മാർഗമുണ്ടോ

  2. എന്റെ സോണി സെറ്റിൽ വോളിയം 14നു മുകളിൽ പോയാൽസൗണ്ട് കട്ട്‌ ഓഫ്‌ ആകും എന്താ കാരണം

  3. പഴയത് വർക്കവുന്നത് DVD changer പാനാസോണിക്ക് / സോണി 1500 വാട്സ് _ കൊടുക്കാൻ ഉണ്ടെങ്കിൽ പറയ വാങ്ങാം ഞാൻ

  4. Bro same model set but stk 442-130 anu nta epol Alibaba ninu vagi 1000rs ayi courier office etti but nan resistor onnum check chythila push power protection kand ic order chyth🥲

  5. കോട്ടയം കഞ്ഞികുഴിയിൽ സോണിയുടെ സർവീസ് സെന്റർ ഉണ്ട് അവിടെ ചെയ്ത് തരും എന്റെ സോണിയുടെ സെറ്റ് ഞാൻ അവിടെ 🇮🇳യാണ് കൊടുത്തു ശരിയാക്കിയത്.സോണിയുടെ സർവീസ് സെന്റർ ഗൂഗിൾ നോക്കിയാൽ കിട്ടും.

  6. കുറേ സർവ്വീസ് ചെയ്ത മോഡൽസെറ്റ് പിന്നെ ഇതിന്റെ ഒക്കെ ഐ സി നമ്മൾ എങ്ങിനെ എങ്കിലും സംഘടിപ്പിച്ച് സർവ്വീസ് ചെയ്യ്ത് കൊടുത്താലും ഏതെങ്കിലും ടെക്നിഷ്യൻമാർ തന്നെ തന്നെ വിലയുടെ കാര്യത്തിൽ പാരവക്കും STK ഐസി എന്നാൽ 4141 മാത്രമെ ഉള്ളൂ എന്ന് പറഞ്ഞ ടെക്നിഷ്യൻ വരെ ഉണ്ട് അവസാനം തെറ്റിദ്ധാരണ മാറ്റാൻ സർവ്വീസ്റ്റ് ചെയ്യ് ത സെറ്റ് അഴിച്ച് ഈ ഐസി STK403 – 100 കാണിച്ച് കൊടുക്കണ്ടി വന്നിക്ക് അത് കൊണ്ട് ഇപ്പോൾ ഇത് പോലുള്ള സെറ്റ് സർവ്വീസിന് വന്നാൽ ആദ്യമെ ചോദിക്കും നിങ്ങളുടെ പരിജയത്തിൽ ടെക്നിഷ്യൻമാർ സർവ്വീവീസ് ചെയ്യാൻ നോക്കിയിട്ടുണ്ടോ എന്ന്

  7. ഇലട്രോണിക്സിനെപ്പറ്റി ഒരു
    ചുക്കും അറിയില്ല എന്നാലും ഇത് പോലുള്ള ഏല്ലാ വീഡിയോകളും കാണും
    ടേപ്പ് സിഡി ആംപ്ലി
    ഭ്രാന്തൻ😂

  8. ചേട്ടാ പാനാസോണിക് ic M30302mea 122fp
    Kittan എന്തെങ്കിലും ചാൻസ് ഉണ്ടോ.
    ഒരു സെറ്റ് പെന്റിങ്

  9. മച്ചാനെ നമ്മുടെ സോണി ഇത് പോലെ പുഷ് പ്രൊട്ടക്ടർ അന്ന് കാണിച്ചു ക്കുന്നു എന്തെകിലും വഴി പറഞ്ഞു തരാമോ

  10. eBay yil kittum … 1500 ഒക്കേ വരും.. പിന്നെ import ടാക്സ് കൊടുക്കേണ്ടി വരും… എല്ലാം കൂടി ഒരു 2500 ന് മുകളിൽ പോലും… പിന്നെ ic original ആയിരിക്കും… ഞാൻ 403 – 100 വാങ്ങിച്ചിരുന്നു…

Leave a Reply